മന്ദാരം © Created 2018 | Published 2024 | XioaBro
YEAR : BC YEAR STORY
You Love Me Forever Always

ആരംഭം കഥയിലെ മന്ദാരം
ഒരു അടുത്ത് ഒരു നാട്ടിൽ ഒരു പെണ്ണ് ഉണ്ടയിരുന്നു പേര് : മന്ദാരം അവളുടെ കഥആണ്
വാക്കുകൾ കൊണ്ട് യുദ്ധം ചെയുളം. പ്രവർത്തികൾ കൊണ്ടും യുദ്ധം ചെങ്കുളം (ഒരു പെണ്ണ് പുലി) അങ്ങനെ താൻന്റെ ചെറുപ്പ കാലത്ത് തന്നെ കല്യണം കഴിച്ചു എതിർപ്പുകൾ ഉണ്ടായിട്ടും.
അങ്ങനെ? ഒരു ജന്മിയുടെ പറമ്പിൽ അവൾ തെണ്ടു തല്ലുബോൾ ചകിരി ഇടാൻ വന്ന ആൾ കാരുടെ കുട്ടത്തിൽ ഒരു സുന്ദരം മയമുഖം കാണാൻ ഇടആയി അവൾ കണ്ണുകൾ കൊണ്ട് പ്രണയം കൈമാറി. പിന്നെ അവൻ വരുന്നത് തന്നെ അവളെ കാണാൻ വേണ്ടിട്ട് ആയി അവളും പല പല സ്ഥലം ങ്ങൾളിൽ വെച്ചുകണ്ടും അവർ പിരിയാൻ പറ്റാത്ത അടുത്തേളം പ്രണയത്തിൽ ആയി അങ്ങനെ ഒരു ദിവസം അവിടെ നിന്നിരുന്ന ഒരു ആൾ
പേര് : കോട്ടയിൽ നാലാം തമ്പുരാൻ. മന്ദാരത്തോട് ചോദിച്ചു നീ എന്തിന് ആണ് കുറിപ്പിനെട് സംസാരിക്കുന്നത്.

ഭാഗം രണ്ട് മന്ദാരം മൈഥിലി
(മന്ദാരം മൈഥിലിയുടെ കണ്ണുകളിലെക്ക് നോക്കി മൈഥിലിയുടെ കണ്ണിൽ അഗ്നി യൂടെ തീ എരിയുന്നത് മൈഥിലിയുടെ മുഖത്ത്ഉണ്ടായിരുന്നു മന്ദാരം കണ്ടു)
കുറുപ്പ് ജന്മി തമ്പ്രക്കൾ

ഭാഗം മുന്ന് കഥ യിലെ മന്ദാരം കുറുപ്പ്

മന്ദാരം : തമ്പ്ര എന്തിനാണ് എന്റെ കാര്യയത്തിൽ ഇടപെടുന്നത് എന്റെ കാര്യം നോക്കാൻ എനിക്ക് അറിയാം.
തമ്പുരാൻ ഇനി ആ കുറുപ്പിനേട് സംസാരിച്ചാൽ നിന്റെ കുര ഞാൻ കത്തിക്കും!!! എന്ന് പറഞ്ഞ് കൈപൊക്കി കാരണത്ത് അടിക്കാൻ നോക്കിയതും. കുറുപ്പ് ഇത് കണ്ടുനിൽക്കു ആയിരുന്നു കുറുപ്പ് ഓടി അടുക്കും മുമ്പേ മന്ദാരം രണ്ട് കൈയി ചുഴറ്റി കിഴക്കോട്ട് വലിച് എറിഞ്ഞു എന്നിട്ട് കല് എടുത്തു (തമ്പ്ര) അവൻന്റെ നെഞ്ചത്ത് വെച്ച് കൈ വീശി കാരണത് ഒരു അടിയുഉം കൊടുത്തു എന്നിട്ട് പറഞ്ഞു മേലാൽ എന്റെ കാര്യത്തിൽ ഇടപെടരുത്. എല്ലാവരും അവളെതന്നെ നോക്കികൊണ്ട് നിന്നും അത്ഭുതതൊഡേ ... To Be Continued...
(ഇ story താഴെ തട്ടിൽ നിന്നും രാജാവ് റാണി ആകുന്നതും അവരുടെ ചെങ്കോലും കിരിടവും നഷ്ട്ടപെട്ടിട്ടും അവർ ജീവിച്ച കഥ 12 മക്കൾളുടെയു കഥ ആണ്)
Family First

നോക്കി നിൽകുമ്പോൾ ദൂരെ നിന്നും ഒരു ശബ്ദം എടി!!!...@#*!" മന്ദാരം: തിരിഞ്ഞ് നോക്കി അ സമയത്ത് നാലാംതമ്പുരാൻ: അവളെ ചവിട്ടി ഒരുതേങ്ങിന്റെ ചുവട്ടിൽ ഇട്ടു. നേക്കുമ്പോൾ കോട്ടയിൽ നാലാംതമ്പുരാൻന്റെ ചേട്ടൻ 3 ആം തമ്പുരാൻ : മ്മ് അവളെ പിടിച്ചു അതേങ്ങിൽ കേട്ടു എന്നിട്ട് 101 അടി കൊടുക്കു! നാലാം തമ്പുരാൻ : 101 അല്ല 112 അടി കൊള്ളട്ടെ!!!. അവിടെ നിന്ന ഒരു പെണ്ണ് (കാട്ടാളൻ) എന്ന് അടക്കതിൽപറഞ്ഞു. മന്ദാരം :... ശിക്ഷ വിധിച്ച വരെയും പടയാളികളെയുഉം നോക്കി. രണ്ട് പടയാളികൾ ചേർന്ന് ശിക്ഷ നടപ്പിലാക്കി കുറച്ചു കഴിഞ്ഞപ്പോൾ രണ്ട് തമ്പ്രക്കാളും പോയി വാവിട്ട് കരഞ്ഞു ആരും വന്നില്ല! ചിലർ നോക്കിനിന്നിട്ട് പോയി എല്ലാരും സഹതാപത്തോടെനോക്കിട്ടു പോയി വൈകിട്ട്. മന്ദാരത്തിന് ഒരു പെങ്ങൾ കുടി ഉണ്ട് അവിടുന്ന് ദുരെ ആണ് വിട്
പേര് : മൈഥിലി. വൈകിട്ട് ആയപ്പോൾ ശിക്ഷ കഴിഞ്ഞു. അവിടുന്ന് പോയവർ മൈഥിലിയെ വിവരം അറിയിച്ചു. മൈഥിലി കരഞ്ഞുകൊണ്ട് അയൽവാസിയോട് സഹായം ചോദിച്ചു അറിയാവുന്നആൾ എനിക്ക് ഒരു കാളവണ്ടി വേണം കാര്യം പറഞ്ഞു അയൽവാസി സമ്മതിച്ചു. മൈഥിലി : നിക്കിൻ ചേച്ചിക്ക് കുടിക്കാൻ വെള്ളവും കരുതി. മൈഥിലിയെയും കുട്ടിപുറപ്പെട്ടു അയൽവാസി. അവിടെ ചെന്നപ്പോൾ അ വലിയ പറമ്പിൽ ഒരുതേങ്ങിൽ കെട്ടി ഇട്ടിരിക്കുന്നു മൈഥിലി ഓടിച്ചെന്നു അടുത്ത് ചെന്നപ്പോൾ ദേഹത്ത് മുറിവ്കൾ അ തേങ്ങിൻ ചുവട്ടിൽ ചോര വേഗം വെള്ളം കൊടുത്തു കെട്ട് അഴിച്ചു ആയാൽവാസി (ഒരു വേട്ടക്കാരൻ) മൈഥിലി : വേഗമാകട്ടെ. രണ്ട് പേരും കരഞ്ഞുകൊണ്ട് മന്ദാരത്തെ കാളവണ്ടിയിൽ കയറ്റി ഒരു സ്ഥലത്ത് കൊണ്ട് പോയി ചികിൽസിച്ചു 5/6 ആഴ്‌ച കഴിഞ്ഞപ്പോൾ എഴുനേറ്റ് നില്‌കാൻ ഉള്ള ആരോഗ്യം ഉണ്ടയി വിട്ടിൽ വന്നു രാത്രിയിൽ അത്താഴം കഴിച്ചും പുറത്ത് പോയി ഇരുന്നു ഷിണീതആയി ശരീരത്ത് വേദനയും കാലിൽ മുറിവുകളും ദേഹത്ത് മുറിവ്‌കൾ ഉണ്ണാങ്ങുന്ന പാടുകൾ.
മന്ദാരം: ഇ ക്രൂര പ്രവർത്തികൾക്ക് ഞാൻ ഇ ഞാൻ ശിക്ഷ നടപ്പിലക്കിരിക്കും ഉൻമുലനാം. To Be Continued...
പേര് : മൈഥിലി. വൈകിട്ട് ആയപ്പോൾ ശിക്ഷ കഴിഞ്ഞു. അവിടുന്ന് പോയവർ മൈഥിലിയെ വിവരം അറിയിച്ചു. മൈഥിലി കരഞ്ഞുകൊണ്ട് അയൽവാസിയോട് സഹായം ചോദിച്ചു അറിയാവുന്നആൾ എനിക്ക് ഒരു കാളവണ്ടി വേണം കാര്യം പറഞ്ഞു അയൽവാസി സമ്മതിച്ചു. മൈഥിലി : നിക്കിൻ ചേച്ചിക്ക് കുടിക്കാൻ വെള്ളവും കരുതി. മൈഥിലിയെയും കുട്ടിപുറപ്പെട്ടു അയൽവാസി. അവിടെ ചെന്നപ്പോൾ അ വലിയ പറമ്പിൽ ഒരുതേങ്ങിൽ കെട്ടി ഇട്ടിരിക്കുന്നു മൈഥിലി ഓടിച്ചെന്നു അടുത്ത് ചെന്നപ്പോൾ ദേഹത്ത് മുറിവ്കൾ അ തേങ്ങിൻ ചുവട്ടിൽ ചോര വേഗം വെള്ളം കൊടുത്തു കെട്ട് അഴിച്ചു ആയാൽവാസി (ഒരു വേട്ടക്കാരൻ) മൈഥിലി : വേഗമാകട്ടെ. രണ്ട് പേരും കരഞ്ഞുകൊണ്ട് മന്ദാരത്തെ കാളവണ്ടിയിൽ കയറ്റി ഒരു സ്ഥലത്ത് കൊണ്ട് പോയി ചികിൽസിച്ചു 5/6 ആഴ്‌ച കഴിഞ്ഞപ്പോൾ എഴുനേറ്റ് നില്‌കാൻ ഉള്ള ആരോഗ്യം ഉണ്ടയി വിട്ടിൽ വന്നു രാത്രിയിൽ അത്താഴം കഴിച്ചും പുറത്ത് പോയി ഇരുന്നു ഷിണീതആയി ശരീരത്ത് വേദനയും കാലിൽ മുറിവുകളും ദേഹത്ത് മുറിവ്‌കൾ ഉണ്ണാങ്ങുന്ന പാടുകൾ.
മന്ദാരം: ഇ ക്രൂര പ്രവർത്തികൾക്ക് ഞാൻ ഇ ഞാൻ ശിക്ഷ നടപ്പിലക്കിരിക്കും ഉൻമുലനാം. To Be Continued...
(മന്ദാരം മൈഥിലിയുടെ കണ്ണുകളിലെക്ക് നോക്കി മൈഥിലിയുടെ കണ്ണിൽ അഗ്നി യൂടെ തീ എരിയുന്നത് മൈഥിലിയുടെ മുഖത്ത്ഉണ്ടായിരുന്നു മന്ദാരം കണ്ടു)
കുറുപ്പ് ജന്മി തമ്പ്രക്കൾ

ഭാഗം മുന്ന് കഥ യിലെ മന്ദാരം കുറുപ്പ്
നാലാം തമ്പുരാൻ മന്ദാരത്തെ ചവിട്ടിയതും കുറുപ്പ് ഒരു വടി എടുത്ത തല്ലാൻ പോയി എങ്കിലും പെട്ടന്ന് 3 നാം തമ്പുരാൻ ജന്മി യോട് പറഞ്ഞു അവനെ പിടിച്ചുമറ്റുവിൻ.
ജന്മിയുടെ ഭാര്യ : കുറുപ്പിനെ രക്ഷിക്കണേ അവന്റെ അച്ഛൻഅറിഞ്ഞാൽ പ്രശ്‌നം ആവും ജന്മി : മ്മ്. ജന്മിയുടെ 10ഓളം ആൾക്കാർ വന്ന് കുറുപ്പിനെ പിച്ചുകൊണ്ട് പോകുന്നു ജന്മിക്ക് അ തമ്പ്രക്കളുടെ പ്രവർത്തികൾ അറിയാവുന്നത് കൊണ്ട് ജന്മിക്ക് നോക്കി നില്ക്കാനെ ജന്മിക്ക് കഴിഞ്ഞോള്ളും ഇതിന് ഇടയിൽ. മന്ദാരം : കുറുപ്പിനേട് രഷിക്കു എന്ന് മുഖത്ത് പ്രകടം ആകുന്നുണ്ട്.
കുറുപ്പ് : മന്ദാരത്തെ ഒന്നും ചെയ്യരുത് അവൾ ഒരു പാവം ആണ് വെറുതെ വിടു. നാലാം തമ്പുരാൻ : അവനെ പിടിച്ചുകൊണ്ട് പോകുവിൻ തടവറയിൽ അടക്കു. 3 ആം തമ്പുരാൻ : നമ്മുക്ക് കാണണം അവനെ തടവറയിൽ. നാലാം തമ്പുരാൻ: മ്മ്. പടയാളികൾ (അടിമകൾ) ശിക്ഷ വിധിക്കാൻ മുന്നേട്ട് വന്നു ഇത് കണ്ട കുറുപ്പ് 10ഓളം ആൾക്കാൾ പിടിച്ചിട്ട് നില്ക്കുന്നില്ല മുന്നേട്ട് നിങ്ങുന്നു 10ആൾക്കാരെ യുകൊണ്ട് ശിക്ഷ വിധിക്കാൻ വന്ന പടയാളികൾക്ക് നേരെ പടയാളികൾ ഒന്ന് പേടിച്ചു പുറകോട്ട് മാറി.മന്ദാരത്തിന്റെ മുഖത്ത് ഒരു ചിരി ഭയമില്ല തമ്പ്രക്കളെ. നാലാംതമ്പുരാൻ വന്ന് മന്ദാരത്തിന്റെ കവിളിൽ അടികൊടുത്തു. കുറുപ്പ് ഒന്നുകിടി ദേഷ്യത്തിൽ ആയി.
പെട്ടന്ന് ജന്മി : അങ്ങിയം കൊണ്ട് പെട്ടന്ന് അവനെ പിടിചുകൊണ്ട് വാ എന്ന് കണ്ണിച്ച. കുറുപ്പ് : mhrh mhh കുറുപ്പിന്റെ
കണ്ണുകളിൽ തീ എരിയുന്നത് മന്ദാരം കണ്ടു. കുറച്ചു ആൾകാർ പിന്നെ യുളം വന്ന് കുറുപ്പിനെ പിടിച്ചുകൊണ്ടുപോയി മന്ദാരതിൻ്റെ അ ഒരു ചിരി കുറുപ്പ് മായുന്നത് വരെ ഉണ്ടയിരുന്നു ശിക്ഷ നടപ്പിലാക്കി. ആര് ആണ് കുറുപ്പ് ? കുറുപിന്റെ അച്ഛൻ ഒരു വലിയ പഠിപ്പ് ഉള്ള ഒരാൾ ആണ് തമിഴ് നാട്ടിൽ സ്ഥിര ജോലികിട്ടി തമിഴ് നാട്ടിലെട്ട് പോകേണ്ടി വന്നും കേരളം വിട്ടുപോകാൻ മനസ് ഇല്ലായിരുന്നു കുടുബത്തെയുളം കുട്ടി എന്നിട്ടും നാട് വിട്ടു. കുറുപ്പ് അവൻ്റെ ചെറുപ്പപ്രായത്തിൽ ഓർമ്മകൾളും കൊണ്ട് മാറ്റ് ഒരു നട്ടിലേക്ക്. വർഷങ്ങൾ കടന്നു പോയി. ജന്മിക്ക് നാല്‌മക്കൾഉണ്ട് രണ്ട് ആണും രണ്ട് പെണ്ണും ജന്മി കുറുപ്പിന്റെ അച്ചനെ കാണാൻ തമിഴ് നാട്ടിലെക്ക് പോകു ആയിരുന്നു അങ്ങനെ കുറുപ്പും കൂടെകുടി താൻന്റെ തറവാട് കാണാൻ അങ്ങനെ ജന്മി യുടെ വിട്ടിൽ എത്തി എല്ലാരെയുഉം പരാജയപെട്ടു. കുറുപ്പ് വെറുതെ ഇരിക്കുഇല്ല ജോലി ചെയ്തു കൊണ്ട് ഇരിക്കും അങ്ങനെ ചകിരി ഇടാൻ വന്ന അ ആൾക്കാരുടെ കുട്ടത്തിൽ അവനു കുടി അപ്പോൾ ആണ് മന്ദാരത്തെ കണ്ട് അവൻ അവിടെ നിന്നത് ഇത്. ഇത് കണ്ട് രണ്ട് പേര് ഒളിച് നിൽപുണ്ടായിരുന്നു അഭിരാമി യുഉം അരുന്ധതി യുളം ജന്മിയുടെ മക്കൾ. രാത്രി അത്താഴം കഴിച് കഴ്ഞ്ഞപ്പോൾ, കാറ്റ് കൊള്ളൻ പുറത്ത് പോയി ഇരുന്നു വലിയ പറമ്പിൽ ഒറ്റക്ക് ആപ്പോഴത്തെക്കും അഭിരാമിയും അരുന്ധതിയും വന്നു. ഇവർ മൂന്ന് പേരും നല്ല സൗഹൃദംത്തിൽ ആണ്. അരുന്ധതി : ആരെപറ്റി ആണ് ആലോചികുന്നത് കുറുപ്പ് : ആരും ഇല്ലാ :) അരുന്ധതി:മ്മ് മ്മ് അഭിരാമി : അവളെ പറ്റി ആയിരിക്കും അല്ലേ കുറുപ്പ് : ഞാൻ ഒരു പെണ്ണിനെ കണ്ടു പെട്ടന്ന് അരുന്ധതി: ഞങ്ങൾ ക്ക് എല്ലാം അറിയാം To Be Continued...
മന്ദാരം കഥ

മന്ദാരം
ഭാഗം നാല്
ഞങ്ങൾക്ക് എല്ലാം അറിയാം അരുന്ധതി അഭിരാമി കുറുപ്പിനേട് പറഞ്ഞു.
കുറുപ്പ് : അത് എങ്ങനെ നിങ്ങൾക്ക് അറിയാം?
അരുന്ധതി : ഞങ്ങൾ രണ്ട് പേരും അപ്പുറത്തെ മുറിയിൽ ഇരുപ്പുണ്ടായിരുന്നു ഇവിടെ വന്നവർ തിന്ന് കുടിച്ചിട്ട് സംഭാരം കഴിച്ച് ഏമ്പക്കം വിട്ടു പോകും പക്ഷെ ആചാര്യം ആയിട്ട് ഞങ്ങൾ കേട്ടത്.
അഭിരാമി : അച്ഛൻ നേട് പറയുന്നത് ഞങ്ങൾ കേട്ടു വെറുതെ ഇരിക്കുല്ല ജോലി എന്ത് എങ്കിലും ജോലി ചെയ്തു കൊണ്ട് ഇരിക്കും എന്ന് കേട്ടത് അപ്പോൾ ഞങ്ങൾ നോക്കുബോൾ ചകിരീ ഇടാൻ വന്നവരുടെ കൂടെ പോകുന്നു അതും ഒന്നും കഴിക്കാതെ.
അരുന്ധതി : ഞങ്ങൾ പുറകെ തന്നെ ഉണ്ടായിരുന്നു അവളെ കണ്ട് അവിടെ നിന്നു പോയത് ഓകെ കണ്ടു.
കുറുപ്പ് : ഹോ നിങ്ങൾ കണ്ടു അല്ലേ.
അരുന്ധതി,അഭിരാമി : അതെ
ഞങ്ങളുടെ കൂട്ടുകാരി ആണ്.
കുറുപ്പ് : എന്ത് ആണ് അവളുടെ പേര്
അരുന്ധതി : മന്ദാരം
കുറുപ്പ് : മന്ദാരത്തിന്റെ വിട്ടിൽ ആര് ഒക്കെ ഉണ്ട്?
അരുന്ധതി : അവളും മൈഥിലിയും.
കുറുപ്പ് : അവളുടെ അനുജത്തി ആണോ
അഭിരാമി : അത് എങ്ങനെ മനസിലായി
കുറുപ്പ് : ഞാൻ ഉഹിച്ചും മന്ദാരത്തിന്റെ അച്ഛൻനുംഅമമ്മയും എവിടെ?
അരുന്ധതി അഭിരാമി യൂടെ മുഖത്തെക്ക് നോക്കി
അരുന്ധതി : അത് അത്… അവർ മരിച്ചു പോയി
കുറുപ്പ് : അത് എങ്ങനെ?
അഭിരാമി : അത് അവള് ഞങ്ങൾളോട് പറഞ്ഞിട്ട് ഉള്ളത്
അരുന്ധതി : ഒരു യുദ്ധത്തിൽ മന്ദാരത്തിന്റെ അച്ഛൻനുംഅമമ്മയും മരണപ്പെട്ടു.
കുറുപ്പ് : ശരി അവൾ എങ്ങനെ ഉള്ള പെണ്ണ് ആണ് അത് ആയത് സ്വഭാവത്തെ കുറിച്ച്
അരുന്ധതി : ശാന്ത സ്വഭാവം ആണ് ആരോടും വെറുതെ സംസാരിക്കില്ല
അഭിരാമി :കൊച്ചു വർത്തമാനം ഇഷ്ട്ടം അല്ല പരിജയം ഉള്ളവരെട് അവൾ വ തോരാതെ സംസാരിക്കും
അഭിരാമി : അവൾക്ക് പെട്ടന്ന് ദേഷ്യം വരും പെട്ടെന്ന് അത് മാറുന്നതും കാണാം
കുറുപ്പ് : എന്ത് ആയാലും അവളെ എനിക്ക് ഇഷ്ട്ടം ആയി.
അരുന്ധതി : മ്മ്മ് അവൾ ഇങ്ങനെ നോക്കി നിൽകുന്നത് ഞങ്ങൾ കണ്ടിട്ടില്ല.
അഭിരാമി : അവൾക്ക് മറ്റൊരു മുഖം കുടി ഉണ്ട് അത് ഞങ്ങൾ അല്ലത്തെ മാറ്റ് ആരും കണ്ടിട്ടില്ല.
കുറുപ്പ് : അത് എന്താണ് സംഭവം
അരുന്ധതി : അത് ആരോടും പറയില്ല എങ്കിൽ പറയാം സത്യം ചെയ്യണം.
കുറുപ്പ് : നിങ്ങൾ ആണെ ഞാൻ ആണെ സത്യം ആരോടും പറയില്ല എന്ത് ആണ് സംഭവം
അരുന്ധതി : ശരി എന്നൽ പറയാം ഞങ്ങൾ മൂന്ന് പേര് കുടി കള വണ്ടില്ല് ഒരു യാത്ര പോയി
കുറുപ്പ് : എവിടെ പോയി?
അഭിരാമി : പടിഞ്ഞാറ് ഭാഗത്ത് ഞങ്ങൾളുടെ മുത്തശ്ശിയെ കാണാൻ പോയത് ആണ് അപ്പോൾ അവളെ യുഉം വിളിച്ചു.
അരുന്ധതി : ഒരുപാട് നേരം ഇരിക്കണം യാത്ര
കുറുപ്പ് : ഇതിന് മുബ് അവൾ വന്നിട്ട് ഉണ്ടോ?
അരുന്ധതി : വന്നിട്ട് ഉണ്ട്.
കളവണ്ടി നയിക്കുന്നത് ഓടിക്കുന്നത് അഭിരാമി ആണ്
കുറുപ്പ് : അപ്പോൾ കാളവണ്ടി കാരൻ വന്നിലെ?
അഭിരാമി : ഞാൻ അച്ഛൻന്റെയുഉം അമ്മയൂടെഅടുത്ത് പറഞ്ഞു
കള വണ്ടികരൻ വേണ്ട ഞാൻ ഓടിച്ചുകൊള്ളാം ആദ്യം എതിർത്തു എങ്കിലും പിന്നെ സമ്മതിച്ചു മന്ദാരം വും ഉണ്ട് എന്നുപറഞ്ഞു.
കുറുപ്പ് : ശരി എന്നിട്ട് എന്ത് ആയി നിക്ക് അപ്പോൾ മൈഥിലി?
അരുന്ധതി : അവളെ അടുത്തുള്ള വിട്ടിൽ ആക്കിയിരുന്നു ഒരു ചേച്ചീ യൂടെ വിട്ടിൽ.
കുറുപ്പ് : ശരി എന്നിട്ട്
അരുന്ധതി : എന്നിട്ട് കൊറേ കാട് കേറി ഇറങ്ങണം എന്നലെ അവിടെ ഏതു
കുറുപ്പ് : പേടി ഇല്ലേ?
അഭിരാമി : ഞങ്ങൾ എന്തിന് പേടിക്കണം ഞങ്ങൾ മൂന്ന് പേര് ഇല്ലെ ആര് വന്നാലും നേര് ഇടും കൊറച് വിദ്യകൾ ഞങ്ങൾ പഠിച്ചിട്ട് ഉണ്ട്.
കുറുപ്പ് : ശരി എന്നിട്ട്
അരുന്ധതി : അങ്ങനെ ഓടിച്ചു പോകുബോൾ ഒരു കാട്ടിൽ എത്തി അപ്പോൾ മാറ്റ് ഒരു കള വണ്ടി വന്ന് ഞങ്ങളുടെ കള വണ്ടിക്ക് വട്ടം വെച്ചും അഭിരാമി : എടുത്ത് മാറ്റിൻ
അരുന്ധതി : അ കാളവണ്ടി യിൽ നിന്ന് രണ്ട് പേര് ഇറങ്ങി വന്നു.
കുറുപ്പ് : എന്നിട്ട്
അരുന്ധതി : എന്നിട്ട് വായിൽ കൊള്ളത്ത അനാവശ്യം ഭാഷ പറയാൻ തുടങ്ങി അപ്പോൾ അ കള വണ്ടികരൻ ഇറങ്ങി വന്ന് അഭിരാമിയെ പിടിച്ചു താഴെ ഇട്ടു അപ്പോൾ ഞാൻ കത്തി എടുത്ത് അയാളുടെ
പിടിച്ച കൈയിൽ കുത്തി വേദന കൊണ്ട് തിരിഞ്ഞു പോയ കളവാണ്ടി കരന്റെ പുറകിൽ കുണ്ടിക്ക് കുത്ത് വെച്ച് കൊടുത്തു അയാൾ ജീവനും കൊണ്ട് ഓടി കാട്ടിലേക്ക് ഇത് കണ്ട അ രണ്ട് പേര് ഞങ്ങൾളെ പിടിക്കാൻ വന്നു അപ്പോൾ മന്ദാരം ഞങ്ങളുടെ കൂടെ നില് പുണ്ടായിരുന്നു ഒരു ആൾ ഞങ്ങളുടെ പിറകെ മന്ദാരം കാട്ടിലേക്ക് ഓടി
അ ആളും പിറകെ ഓടി ഞങ്ങളെ പിടിക്കാൻ വന്ന അവനെ ഞാൻ കത്തി കൊണ്ട് കുത്താൻ ശ്രമിച്ചു എങ്കിലും നടന്നില്ല എന്നെ വലിച്ച് താഴെ ഇടുന്നതിന് മുബ് അപ്പോൾ അഭിരാമി ഒരു കാര്യം ചെയ്തു അവന്റെ നാവിക്ക് നോക്കി ഒറ്റ ചവിട്ട്
(ഞങ്ങൾളെ ഉപദ്രവിക്കൻ വന്നവനെ ) അവൻ അ വേദന കൊണ്ട് പുളയുബോൾ ഞങ്ങൾ അവന്റെ മരണം ഉറപ്പാക്കി നല്ല കാറ്റ് ഉണ്ടായിരുന്നു അന്ന്.
അഭിരാമി : അപ്പോൾ മന്ദാരം കാട്ടിലേക്ക് ഓടി ആയിരുന്നു കൂടെ അ മനുഷ്യമൃഗവും ഇവര് അടുത്തു വന്നപ്പോൾ എന്തേ തിന്നാൻ വരുന്നത് പോലെ ആയിരുന്നു നോട്ടംവും ഭാവവും പേടിച്ചു എങ്കിലും ധൈര്യം സംഭരിച്ച് ഞങ്ങൾ അവനെ നേരിട്ടു ഇങ്ങനെ ഉള്ള അവന്മാർ ജിവിച്ചു കൂട.
കുറുപ്പ് : അപ്പോൾ മന്ദാരം?
അരുന്ധതി : പെട്ടെന്ന് അവളെ തേടി ഞങ്ങൾ കാട്ടിൽ കയറി അനേഷിക്കാൻ തുടങ്ങി..
ഒരു ശബ്ദം കെട്ട് അങ്ങോട്ട് ചെല്ലുമ്പോൾ അവിടെ മന്ദാരം കത്തികൊണ്ട് അയാളുടെ ദേഹത്ത് മുറിവ് എൽപ്പിച്ചു അയാളെ അവശൻ ആകുന്നു പക്ഷെ അയാൾ ആവളെ കയറി പിടിക്കാൻ ആണ് നോക്കുന്നത് ഞങ്ങൾ അങ്ങോട്ട് ഓടി അവളുടെ അടുത്തേക്ക് ഓടി ഇത് കണ്ട അയാൾ ഞങ്ങൾളെ നേക്കി അപ്പോൾ ശരിക്കും അവശൻ ആയിരുന്നു അയാൾ സമയത്ത് മന്ദാരംഅയാളുടെ കഴുത്തിൽ കത്തി വെച്ച് ഒറ്റ വലിയ ഒരു യോദ്ധാവ് യുധം ചെയൂന്നത് പോലെ ആണ് തെന്നിയത്തത് അതയാത് ഒരു റാണി യുധംത്തിൽ എറ്പെട്ടൽ എങ്ങനെ ഇരിക്കും അതുപോലെ ആയിരുന്നു
കുറുപ്പ് : കത്തി എവിടെ നിന്നു കിട്ടി?
അഭിരാമി : അത് ഞാൻ അവൾക്ക് കൊടുത്തത് ആയിരുന്നു
കള വണ്ടിയിൽ കയറി അപ്പോൾ വീട്ടിൽ നിന്നു എടുത്തത് ആണ്.
അരുന്ധതി : ഞങ്ങൾക്ക് അത്ഭുതം ആയി ഇത് എങ്ങനെ ഇത്രയുഉം കാരിയങ്ങള് ഇവൾപഠിച്ചു അന്ന് ചോദിചില്ല
അഭിരാമി : അപ്പോൾ അവൾ ഞങ്ങളെ ഒരു നോട്ടം നോക്കി നീൽപ്പ് ഉണ്ടായിരുന്നു എന്റെ അമ്മേ.
അരുന്ധതി : ശാന്ത സ്വഭാവം ഉള്ള അവൾ പെട്ടെന്ന് അങ്ങനെ നോക്കിയപ്പോൾ ഒന്നും പേടിച്ചുപോയി പിന്നെ ഞങ്ങൾ അവളെട് ചോദിച്ചു നിനക്ക് വല്ലതും പറ്റിയോ?
മന്ദാരം : എനിക്ക് ഒന്നും പറ്റില്ല നിങ്ങൾ വരുന്നതിന് മുബ് ഞാൻ ഓടി കാട്ടിൽ കയറിയപ്പോൾ അവൻ എന്നെ കയറി പിടിച്ചു ഞാനും
അവനും തറയിൽ വീണു വൃത്തികെട്ടവൻ വീണപ്പോൾ അവൻ അവിടെ കയറി പിടിച്ചു കൈയിൽ ഒരു പോറൽ പറ്റിയത് അല്ലത്തെ എനിക്ക് ഒന്നും ഒന്നും പറ്റില്ല അവന്റെ കഥ ഞാൻ തീർത്തു ഇവരെ കുഴിച് ഇടുന്നത് ആയിരിക്കും നല്ലത് Ahh .
അരുന്ധതി : മ്മ്ഹ്ഹ്
അഭിരാമി : ശരി
അ രണ്ട് ശവം ഞങ്ങൾ മൂന്ന് പേരും കുടി അ കാട്ടിൽലെക്ക് വലിച് എടുത്ത് ഒരു പാട് സമയം എടുത്തു വലിയ ഒരു കുഴിഎടുത്തു കുഴിച്ച് ഇട്ടു അവര് വന്ന കാളവണ്ടി
മന്ദാരം കളകളെ അഴിച്ചു വിട്ടു എന്നിട്ട് അവൾ തീകത്തിക്കാൻ നമ്മുടെ കാളവണ്ടി യൂടെ അടുത്ത് പുറകിൽ പോയപ്പോൾ പെട്ടെന്ന് ഞാൻ നെകാൻ നേരത്ത് അഭിരാമി മറ്റെ കള വണ്ടിയിൽ ഇവള് എന്തേ തിരയാൻ പോയിരിക്കുന്നു ഞാൻ ചോദിച്ചു എന്ത എന്താ തിരയൂന്നത് അഭിരാമി : അത് എന്താഎങ്കിലും കിട്ടിയാലോ മലയോ മാറ്റ് പലതുംകിട്ടിയലെ.
അരുന്ധതി : ഇവിടെ വടി… ഇരുട്ടി നികുന്നത് കണ്ണ് കാണാൻ
മേലെ അപ്പോൾ ആണ് അവളുടെ തിരച്ചിൽ പോയി കാളവണ്ടി കൊറച് ദുരെ കൊണ്ട് പോയി ഇട് മ് വേഗമാകട്ടെ
കുറുപ്പ് : മുഖത്ത് ഒരു ചിരിയോടെ കൈവെച്ചു.. എന്നിട്ട്.
അഭിരാമി : ചിരിച്ചു…
അരുന്ധതി : ഞാനും മന്ദാരവും കുടി അ കള വണ്ടി കാട്ടിലേക്ക് മാറ്റിയ ശേഷം അത് കത്തിച്ചു എന്നിട്ട് ഞങ്ങൾ പോയി.
കുറുപ്പ് : മ്മ് എന്നിട്ട് ആര് എങ്കിലും അനേഷിച്ചു വന്നേ അന്നേ ദിവസംങ്ങൾ കഴിഞ്ഞെ കള വണ്ടികരൻ വന്നേ?
അരുന്ധതി : ഇല്ല
അഭിരാമി : ഇല്ല അ കള ഓടിക്കുന്ന ആൾ മരിച്ചു പോയി കണും അതു പോലത്തെ കുത്ത് ആണ് കുത്തിയത് ചേച്ചീ.
അരുന്ധതി : മ് ഞങ്ങൾളെ ദ്രോഹിക്കാൻ വന്നവരെ ഇല്ലാണ്ട് ആക്കി ഇത് ആരോടും പറയരുത് മനസിലായോ
കുറുപ്പ് : ഇല്ല അത് ഓർത്ത് പേടിക്കണ്ട പറയില്ല എനിക്ക് മന്ദാരത്തെ കാണണം ഞങ്ങൾ അവിടെ വെച്ച് കണ്ടു പിന്നെ കണ്ടില്ല.
അഭിരാമി : അവൾ എന്റെ അടുത്ത് വന്ന് പറഞ്ഞിട്ട് ഉണ്ടിയിരുന്നു.
കുറുപ്പ് : എന്ത്
അഭിരാമി : ചേട്ടൻനെ പറ്റി അനേഷിച്ചു എവിടെ ആണ് എന്ത് ആണ് എന്ന് ഒക്കെ ചോദിച്ചു
അരുന്ധതി : നാളെ ചേട്ടൻനെ കാണണം എന്നു പറഞ്ഞു.
കുറുപ്പ് : എവിടെ? അല്ല നീ യുഉം ഉണ്ടായിരുന്നെ അരുന്ധതി.
അരുന്ധതി : ഞാനും ഉണ്ടായിരുന്നു നമ്മുടെ ഇ വീട്ന്റെ അപ്പുറത്തെ വലിയ ഒരു മരം ഉണ്ട് അല്ലോ അവിടെ ഉണ്ടകും അവിടെ നിൽകാം എന്ന പറഞ്ഞത് അല്ലേ
അഭിരാമി : അതെ
കുറുപ്പ് : ശരി എന്ന നിങ്ങൾ പോയികൊ
അരുന്ധതി : ശരി എന്ന നാളെ കാണാം
അഭിരാമി : ശരി
എല്ലാം അവരും പോയി To Be Continued…
🎨(Drawing ചെയ്ത ആളുടെ മുഖം വരച്ചിട്ട് ഇല്ല no details
ഇ കഥ യെ കുറിച്ച് ഉള്ള അഭിപ്രായം പറയൂ.) നന്ദി
ഞാൻ വരച്ച് കഥ പറയുഉം. Story based മന്ദാരം background music images pending..
മന്ദാരം കഥ ക്രൂരൻ

ഇത് കുറുപ്പ് നെ കാണുന്നതിന് ദിവസങ്ങൾ മുബ് നടന്ന സംഭവം
മന്ദാരം തന്റെ എല്ലാ ജോലിയുഉം തീറുത്ത് വീട്ടിലേക്ക് പോകുബോൾ രാത്രി ഒരു പാട് ഇട വാഴികൾ കുടി വേണം വീട്ടിൽ പോകാൻ അവിടുന്ന് ഇറങ്ങുബോൾ ഒരു പാട് പേര് മന്ദാരത്തിന്റെ കൂടെ ഉണ്ടാകും പക്ഷെ രാവിലെ വീട്ടിന്റെ അടുത്ത് വരെ ഉണ്ടുയിരുന്ന രണ്ട് പേരും വരാൻ പറ്റാത്തെ ആകുകയും രാവിലെ അവരെ കണ്ടിട്ട് ആണ് ഇറങ്ങിത് അനേഷിച്ചു.ചിലർ അവരുടെ വീട് എത്തുമ്പോൾ പോകും മന്ദാരം അന്ന് ഇറങ്ങിയപ്പോൾ മന്ദാരത്തിന്റെ കൂടെ വന്ന പെണ്ണും അവസാനം പോയി മന്ദാരം ഒറ്റക്ക് ആയി ഇങ്ങനെ അങ്ങനെ പിരിയുഉം എന്ന്
അ ആൾക്ക് അറിയാം ആയിരുന്നു മന്ദാരം നടക്കുക ആണ് അപ്പോൾ ആണ് മന്ദാരം ഒരു കാര്യം തിരിച്ച് അറിഞ്ഞത് തന്റെ പുറകെ ആരോ ഉണ്ട് എന്ന് തിരിച്ചുഅറിഞ്ഞത് മന്ദാരം വഴി മാറി നടക്കാൻ തുടങ്ങി
അജ്ഞാതൻ : ഇവൾ എന്തിനാ വീട്ടിൽ പോകാതെ വഴി മാറി നടന്നത് ഓഹോ ചിലപ്പോൾ അവിടെ പോയി ഇരിക്കും ആയിരിക്കും അവളെ കിട്ടിഇരുന്ന് എങ്കിൽ എവിടം വരെ പോകും എന്ന് നോക്കട്ടെ!!.
മന്ദാരം നടന്ന് നിങ്ങുന്നത് വെള്ളചട്ടം ഉള്ള മലയൂടെ മുകളിൽ ലേക്ക് ആണ് അ മലയിൽ നിന്ന് നോക്കിയാൽ കുത്തി ഒഴുകുന്ന വെള്ള ചട്ടം കാണാം അങ്ങോട്ട് ആണ് നടക്കുന്നത് പുറകിലേക്ക് തിരിഞ്ഞപ്പോൾ അ ഒരു ആൾ ഉണ്ട് അയാൾ തൊട്ട് അടുത്ത് എത്തറ് ആയി മന്ദാരത്തിന്റെ കൈയിൽ ഒരു തുണി ഉണ്ട് അതും കൈയിൽ പിടിച്ചു കൊണ്ട് ആണ് നടന്ന് നിങ്ങുന്നത് അജ്ഞാതൻ അടുത്ത് എത്തി
അജ്ഞാതൻ : നിന്നെ കാണ ഭംഗി ആണ് അല്ലേ പെണ്ണെ
മന്ദാരം തുണി ഇറുക്കി പിടിച്ചു
അജ്ഞാതൻ നീ എന്തിനാ അ തുണി വെച്ചിരിക്കുന്നത് അ തുണി മാറ്റ് മലയൂടെ മുകളിൽ എത്തി അജ്ഞാതൻ മന്ദാരത്തെ കയറി പിടിച്ചു മന്ദാരം മുഖം വലതൊട്ട് തിരിച്ചു പിടിച്ചു! കൈ കൊണ്ട് അവളുടെ മു#@*പിടിച്ചു തടവി.
അജ്ഞാതൻ : ഇങ്ങോട്ട് നോക്കു പെണ്ണെ.
രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്ത് ഉള്ള കൂട്ടുകാരികൾളുടെ വീട്ടിൽ പോയപ്പോൾ നീ ഇത് വെച്ചേ ഇ തുണി യൂടെ അകത്ത് കൂട്ടുകാരികൾ കൊടുത്തു വിട്ടു.
അജ്ഞാതൻ : നോക്കു
അ തുണിയൂടെ അകത്ത് ഒരു കത്തി ആയിരുന്നു
അജ്ഞാതൻ : നിന്നെ കാണാ വേണ്ടിയാ ഞാൻ അ കട്ടി നിന്നത്
എന്ത് എങ്കിലും പറ പെണ്ണെ.
മന്ദാത്തിന്റെ കവിള് ബലം പ്രയോഗിച്ചു ആയി നേരെ ആക്കുകയു.
പെട്ടന്ന് അവനെ വലിച് വെള്ള ചട്ടത്തിന്റെ സമിപം കൊണ്ട് വരുകയും കൈതട്ടി മാറ്റി കത്തി എടുത്ത് അവന്റെ നെഞ്ചിൽ കുത്തി ഇറക്കുകയുഉം അ വേദന യിൽ അവൻ മന്ദാരത്തെ നോക്കുബോൾ
അജ്ഞാതൻ : നീ ആഹ്ഹ് മ്മ്ഹ്
മുഖത്ത് നിശബ്‌ദം ആയ ചിരി വിടരുകയൂ അത് ദേഷ്യംത്തിൽ അക്കുക്കയും അവനെ ചവിട്ടി വെള്ള ചട്ടത്തിൽ ഇടുകയുഉം
മന്ദാരം :AAAAAA ARRRHHHHH MRRRHHMMMMM GRRRRRRR HM HM HM GRR
അവിടെ ഒരുപാട് നേരം ഇരുന്ന് നടന്ന് നിങ്ങുബോൾ വീട്ടിൽ പോകുബോൾ ഒരു കള വണ്ടി കാരൻ വന്ന് ചോദിച്ചു
കാളവണ്ടികാരൻ : എന്ത വൈകി പോയോ
മന്ദാരം : അതെ
കാളവണ്ടികാരൻ : കേറിക്കോ ഞാൻ കൊണ്ട് വിടാം
മന്ദാരം : ശരി
സ്ഥലം എത്തി അപ്പോൾ നന്ദി പറഞ്ഞ് കാളവണ്ടി കാരനെ അയച്ചു
വീട്ടിൽ എത്തി അപ്പോൾ
മൈഥിലി : എന്താ മുഖത്ത് ഒരു വട്ടം എന്ത് ആണ് എങ്കിലും പാറ
പാറ ചേച്ചി
മന്ദാരം : അത് ഞാൻ വരുന്ന വഴി ഒരു ആൾ എന്നെ പുറകെ വന്നു ഞാൻ വഴിമാറി നടന്ന് വെള്ളചട്ടത്തിന്റെ മുകളിലെക്ക് അവിടെ എത്തിയപ്പോൾ അവൻ എന്നെ കയറി പിടിച്ചു ഞാൻ അവന്റെ നെഞ്ചിൽ കുത്തി അ വെള്ള ചട്ടത്തിന്റെ മുകളിൽ നിന്ന് ചവിട്ടി താഴെ ഇട്ടു ഒരു
മൈഥിലി : കത്തി എവിടുന്ന് കിട്ടി
മന്ദാരം : അത് നമ്മുടെ കുട്ടുകാരികൾ വന്നില്ല ഞാൻ ഒറ്റക്ക് ആണ് തിരികെ വരുക എന്ന് അറിഞ് അവൾ എനിക്ക് താന്നത് ആണ്
മൈഥിലി : അത് നന്നായി സുഷിക്കണം ചേച്ചീ ഇനിയുഉം ഇതുപോലെ ഉള്ളവർ ഉണ്ടാവും
മൈഥിലി : അ പോയ കാളവണ്ടി കാരൻ കണ്ടില്ലേ ചേര
മന്ദാരം : അവിടെ വെച്ച് കൊറേ കഴുകി രാത്രി അല്ലേ കണ്ട് കാണില്ല ഇരുട്ട് ആയിരുന്നു
മൈഥിലി : ചേച്ചീ പോയി ഇ തുണി മറ്റി വാ അത്താഴം കഴികാം
മന്ദാരം : നാളെ നമ്മുക്ക് ഒരു ഇടംവരെ പോണം
മൈഥിലി : ശരി ചേച്ചീ.To Be Continued…
അടുതത്ത് കഥ യുടെ ഭാഗം വരക്കുന്നു Free time ൽ ആണ് ചെയൂന്നത്. അഭിപ്രായം പറയൂ ഇ കഥ യെക്കുറിച്ച്.

Copyright & Intellectual Property Notice
First Published in 2024 | Concept Created in 2018 | © Abhilash PA (XioaBro). All Rights Reserved.
നിയമപരമായ മുന്നറിയിപ്പ്: ഈ കഥയും, ഇതിലെ മന്ദാരം മൈഥിലി ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും, ആശയങ്ങളും പകർപ്പവകാശ നിയമത്താൽ (Copyright Law) സംരക്ഷിക്കപ്പെട്ടതാണ്. എന്റെ (Abhilash PA) അനുവാദമില്ലാതെ ഈ കഥയുടെ ഭാഗങ്ങളോ ആശയങ്ങളോ പകർത്തുന്നതോ, പുനർനിർമ്മിക്കുന്നതോ, സിനിമ/ഗെയിം തുടങ്ങിയ മറ്റ് മാധ്യമങ്ങളിലേക്ക് മാറ്റുന്നതോ നിയമവിരുദ്ധമാണ്.
0 Comments