😊

 പഴയ album ത്തിൽ നിന്ന്... ചുരുക്കി പറയാം 🥰 അമ്മയുടെ പുറകിൽ ഒളിച്ചു നിൽപ്പുണ്ട് ഞാൻ ക്യാമറ പേടിച് കാരണം ഉണ്ട് 😁 അക്ക എന്നെ എടുത്ത് നിൽപ്പുണ്ട് അവിടുന്നു അടുത്ത ഫോട്ടോ എടുക്കാൻ പോയപ്പോൾ തല്ല് ഉണ്ടക്കിട്ട് വന്ന് നിൽക്കു ആണ് എന്നിട്ട് ഇ ഷർട്ട് ആര് ആണ് ഇടിപ്പിച്ചത്... ഷർട്ട് ഊരിവലിച്ച് എറിഞ്ഞു ......ഫോട്ടോ എടുത്തോ 😏....





Post a Comment

0 Comments