(A comedy tale for Abhi with love
)
അവിടെ രണ്ട് പുള്ളിക്കരികളുണ്ട് –
ചിറ്റ (Cheetah)
– അതിവേഗം ഓടുന്നവൻ
ജാഗ്വാർ (Jaguar)
– ശക്തിയിലും ഘനതിലും അടിപൊളി!
ഇവർ ഇരുവരും ഒരേ പഴയ കാട്ടുതാവളത്തിൽ താമസിക്കുന്നു.
പക്ഷേ ഒറ്റ പ്രശ്നം…
ഒരേ Wi-Fi name ഉപയോഗിച്ചിരിക്കുന്നു! 

Cheetah: "ചേട്ടൻ... എവിടെയാണ് speed? ഞാൻ YouTube പോലും buffered കാണുന്നു!"
Jaguar: "ഹേയ്, ഞാൻ reels കാണുന്ന സമയത്ത് നീ Netflix ഇരിക്കണോ?" 
തല്ല് തുടങ്ങിയിരിക്കുന്നു!
പക്ഷേ കാട് മുഴുവൻ അതിനകം കണ്ടുപിടിച്ചിരിക്കുന്നു.
ഒരു ദിവസം...
വന്യജീവി കൗൺസിലിൽ complaint പോകുന്നു 
Council ചിന്തിച്ചു...
ഒരു ഉപാധി വെച്ചു
"നിങ്ങൾ രണ്ടു പേരും ഒരേ വീട്ടിൽ താമസിക്കുക!
അതിൽ Speed + Strength ഒക്കെ Mix ചെയ്ത് Live ചെയ്യുക!"
ചിറ്റയും ജാഗ്വാറും ഇനി... Roommates! 

പക്ഷേ വീട്ടിൽ rules ഉണ്ട്:
Jaggie only gets fridge control 
Cheeta gets full-time charging socket 
Fight വന്നാൽ… കാട്ടിലെ കുരങ്ങനാണ് middle man 

Cheetah: "Hey, jagu... toothpaste കളഞ്ഞേ!"
Jaguar: "നിന്റെ speed കൊണ്ട് ഉടനെ bring it fast!"
Cheetah: "Bring it fast-ആണോ? ഞാൻ Bring it blast!" 
പെട്ടെന്ന് lights പോയി!
"അയ്യോ!" 
തുടർന്ന് ഇരുവരും കണ്ടു – കടുക് കലവറയിൽ പാമ്പ് 
ഒരുമിച്ചു ഓടി വീടിനുള്ളിൽ ചാടിയപ്പോൾ,
Jaguar: "മൻസിലായോ speed ഒക്കെ useless when snake is near!"
Cheetah: "ഉം... അതെ. strength മാത്രമേ കരുതൽ ആയി!" 
"ഒരാളുടെ Speed ഉം മറ്റൊരാളുടെ Strength ഉം ഒന്നിച്ചിരിക്കുമ്പോഴാണ്
perfect family combo!" 
തുടരും part 2

0 Comments