അന്ന് രാത്രി അവർ കെട്ടിപിടിച്ചു ഉറങ്ങി പിറ്റേ ദിവസം രാവിലെ ഭക്ഷണം കഴിക്കാൻ രണ്ടും പേരും ഇന്നലെ രാത്രിയിൽ പറഞ്ഞ കാര്യം അവതരിപ്പിച്ചു അവളുടെ അച്ഛൻ അമ്മ ഒരു സഹോദരീ അവൾ college ൽ പോകാൻ ഭക്ഷണം കഴിക്കൻ വന്നിരുന്നു പിന്നെ ഒരു സഹോദരൻ ഉണ്ട് അ വീട്ടിൽ എല്ലാവരും ഒരു മേശയുടെ ചുറ്റും ഇരിക്കുന്നു അപ്പോൾ
Rayan: അപ്പോൾ, നമുക്ക് അടുത്തതായി എന്ത് ചെയ്യണം? എല്ലാവരെയും നോക്കി പറയുന്നു അപ്പോൾ അമയ
Amaya : റയാൻ എനിക്ക് ഒരു ആഗ്രഹംഉണ്ട്
അമ്മ : എന്ത് ആണ് അമയാ നിന്റെ ആഗ്രഹം
അമയ: ഒരു യാത്ര പോകണമെന്നും ഒരു വ്ലോഗ് തുടങ്ങണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
സഹോദരി അവളുടെ പേര്
mia : അതുകൊള്ളാം ചേച്ചി ഞാൻ ചാനൽ sub ചെയാം..
സഹോദരൻ അവന്റെ പേര് Mio same പ്രായം തന്നെ 4 വയസ് മുത്തത് ആണ്
mio : അവൾ ഇപ്പോൾ തന്നെ സപ്പോർട്ട് ആയി
mia മുഖത്തു നോക്കി പറഞ്ഞു
Amaya : എല്ലാവര്ക്കും സമ്മതം ആണോ?
അച്ഛൻ : നിങ്ങൾ പോയിട്ട് വാ
Rayan : ahhha അപ്പോൾ ഞങ്ങൾ ഒന്ന് പുറത്ത് പോയി കുറച്ചു സാധനം വാങ്ങാൻ ഉണ്ട്
Amaya : ഞങ്ങൾ രണ്ട് പേരും ഒരു modified ചെയ്ത ഒരു കർ അല്ല എങ്കിൽ വാൻ വലുത് വേണം..
Mio : അത് ഞാൻ set ചെയ്ത് തരാം നിങ്ങൾക്ക് വേണ്ടി
Amaya : ഡാ അതിൽ എന്ത് ഒക്കെ വേണം എന്ന് അറിയാമോ നിനക്ക്
Mio : എല്ലാം എനിക്ക് അറിയാം പക്ഷെ കുറച് ചിലവ് ഉണ്ട് എല്ലാ സവുകാര്യവും ഉണ്ടായിരിക്കും നിങ്ങൾക്ക് രണ്ട് പേർക്കും പോരെ
Amaya : ഒക്കെ അതുമതി അല്ലേ Rayan
Rayan : അത് തന്നെ മതി ഒക്കെ ആണ് ഞങൾ പോയാൽ നിങ്ങൾ വിഷമിക്കരുത് നാല് പേരും
അവർ നാല് പേരും മൗനം പാലിച്ചു കുറച് നേരം പിന്നെ
mia : ഞങ്ങൾ vlog video കൂടെ കാണും അല്ലോ കണ്ണ് നിറഞ്ഞു കൊണ്ട് അവൾ പറഞ്ഞു... Safe ആയിട്ട് പോകണം ചതിക്കകാൾ ഉണ്ടാവാൻ chance ഉണ്ട് സുഷിക്കണം എല്ലാരും അത് ശരി വെച്ചു എല്ലാരും ഭക്ഷണം കഴിച്ചു കഴ്ഞ്ഞു ഇറങ്ങി
Amaya : ഞങ്ങൾ പോയിട്ട് വരട്ടെ
അമ്മ അച്ഛൻ : ശരി പോയിട്ട് വാ
Rayan : ഡാ ഇന്ന് ബുധനാഴ്ച്ച ആണ് ഒരു മാസം കൊണ്ട് set ആകാൻ പറ്റുമോ?
Mio : പറ്റും പറ്റി ഇല്ലാ എങ്കിൽ ഞാൻ അവരുടെ സാലറി ഞാൻ കട്ട് ചെയ്യും എന്റെ job എന്ത് ആണ് എന്ന് അറിയാലോ iam engineer so എനിക്ക് ഒരുപാട് friends ഉണ്ട് അവർ വഴി ഒരു പൊളി ആയിറ്റം ഇ മുറ്റത്ത് വരും....
Rayan : എനിക്ക് അ കാര്യത്തിൽ നല്ല ഉറപ്പ് ഉണ്ട് ഒരുപാട് സംഭവങ്ങൾ നമ്മൾ ചെയ്തിട്ടുണ്ട് അല്ലോ ahha നീ പോയിട്ട് വാ
എല്ലാരും പോകുന്നു ഓരേ സ്ഥലത്തേക്ക്.
Amaya Rayan നും Mio യും Mia യും ഭക്ഷണം കഴിച്ച ശേഷം യാത്ര തിരിച്ചു. Rayan നും Amaya യും നേരെ പോയത് Mioയുടെ ഓഫീസിലേക്കാണ്. അവിടെ വെച്ച് അവർ Mio യോട് വാനിന്റെ രൂപകൽപ്പനയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
Rayan : Mio ഞങ്ങൾ ഒരു കാര്യം ആലോചിച്ചു. ഞങ്ങൾക്ക് വേണ്ടത് ഒരു വാൻ ആണ്. യാത്രക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള ഒന്ന്. അത് സാധിക്കുമോ?
Mio: നിങ്ങൾക്ക് എന്തൊക്കെ സൗകര്യങ്ങളാണ് വേണ്ടത് എന്ന് പറഞ്ഞാൽ മതി. ഞാൻ എല്ലാം നോക്കിക്കോളാം.
Amaya: എനിക്ക് ഒരു കാര്യം നിർബന്ധമാണ്. വാനിന്റെ ഉള്ളിൽ ഒരു ചെറിയ അടുക്കള വേണം. പിന്നെ അത്യാവശ്യം വിശ്രമിക്കാൻ ഒരു സ്ഥലം. പിന്നെ ഞങ്ങൾ ഉണ്ടാക്കുന്ന വീഡിയോ എഡിറ്റ് ചെയ്യാനുള്ള ഒരു കമ്പ്യൂട്ടർ സെറ്റപ്പ്.
Mio: അതുമതി. ഞാൻ ഇപ്പോൾ തന്നെ എൻ്റെ സുഹൃത്തുക്കളുമായി ബന്ധപ്പെടാം. ഒരു മാസം കൊണ്ട് തന്നെ എല്ലാം ശരിയാക്കാം.
Rayan: എല്ലാത്തിനും കൂടി എത്ര ചിലവാകും?
Mio: സത്യം പറഞ്ഞാൽ എനിക്ക് കൃത്യമായ കണക്ക് പറയാൻ കഴിയില്ല. പക്ഷേ ഒരുപാട് ചിലവാകും. പക്ഷേ നിങ്ങൾ വിഷമിക്കേണ്ട, ഞാൻ എല്ലാം ഏറ്റെടുക്കാം. നിങ്ങളുടെ സ്വപ്നം പൂവണിയാൻ എനിക്ക് സന്തോഷമേയുള്ളൂ.
Amaya: അയ്യോ! അതെങ്ങനെ ശരിയാകും? ഞങ്ങൾ പണം തരാം. പിന്നെ ഞങ്ങൾ എന്തിനാണ്...
Mio: എൻ്റെ ചേച്ചിയാണ്. ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചത് ആണ് നിങ്ങൾക്ക് ഒരു പുതിയ ജീവിതം തുടങ്ങാൻ ഇത് എൻ്റെ സമ്മാനമാണ്. നിങ്ങൾ വിഷമിക്കാതെ നിങ്ങളുടെ യാത്രയെക്കുറിച്ച് മാത്രം ചിന്തിച്ചാൽ മതി.
Mio യുടെ വാക്കുകൾ കേട്ട് റയാനും അമയയും ഒരു നിമിഷം നിശബ്ദരായി. Rayan അവനെ കെട്ടിപ്പിടിച്ചു, അവന്റെ സഹായത്തിന് നന്ദി പറഞ്ഞു. അമയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
Mio: എന്താടാ, കരയുകയാണോ? പോയിട്ട് വാ. നിങ്ങളുടെ യാത്രാ വിശേഷങ്ങൾക്കായി ഞാൻ കാത്തിരിക്കും
യാത്രക്കുള്ള ഒരുക്കങ്ങൾ: ഒരു വ്ലോഗ് തുടങ്ങാനും യാത്ര ചെയ്യാനും അവർക്ക് ഒരു വാഹനം ആവശ്യമാണ്. മോഡിഫൈ ചെയ്ത ഒരു വാൻ അല്ലെങ്കിൽ കാർ വേണമെന്ന് അമയ പറയുമ്പോൾ, അവളുടെ സഹോദരൻ മിയോ അത് ശരിയാക്കി കൊടുക്കാമെന്ന് ഏറ്റെടുക്കുന്നു. ഒരു എഞ്ചിനീയറായ മിയോക്ക് ഇത് എളുപ്പമുള്ള കാര്യമാണെന്ന് അവൻ പറയുന്നു.
മിയോയോട് റയാൻ ഒരു മാസത്തിനുള്ളിൽ വണ്ടി റെഡിയാക്കാൻ കഴിയുമോ എന്ന് ചോദിക്കുന്നു. തൻ്റെ ജോലി എഞ്ചിനീയറിങ് ആയതുകൊണ്ട് അത് സാധിക്കുമെന്ന് മിയോ ആത്മവിശ്വാസത്തോടെ മറുപടി നൽകുന്നു. ഇത് അവരുടെ യാത്ര എത്രയും പെട്ടെന്ന് തുടങ്ങാനുള്ള ആഗ്രഹം കാണിക്കുന്നു.
അങ്ങനെ ഒരു വൈകീട്ട് നല്ല സൂര്യപ്രകാശം വന്ന് വിഴുന്ന സമയം ✨
അവർ യാത്രക്ക് തയ്യാറെടുക്കാൻ തുടങ്ങി. ഒരു മാസം മുഴുവൻ Rayan-ഉം Amaya-യും അവരുടെ YouTube ചാനലിനും, വേണ്ട എഡിറ്റിംഗ് സാമഗ്രികൾക്കും വേണ്ടി തിരക്കിലായിരുന്നു.
ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി. വാഗ്ദാനം ചെയ്തതുപോലെ, മിസോ ഒരു മാസം കഴിഞ്ഞുമുമ്പ് തന്നെ വാൻ അവരുടെ വീട്ടിലേക്ക് എത്തിച്ചു.
വാൻ വളരെ മനോഹരമായിരുന്നു – പുറത്ത് കറുപ്പും ചുവപ്പും നിറമുള്ള ഡിസൈൻ. അകത്ത് Amaya പറഞ്ഞതുപോലെ തന്നെ – ചെറിയ അടുക്കള, ബെഡ്, വീഡിയോ എഡിറ്റിംഗ് സെറ്റപ്പ് എല്ലാം.
Mio: എങ്ങനെയുണ്ട്? ഇഷ്ടപ്പെട്ടോ?
Amaya: Mio! സ്വപ്നത്തിൽ പോലും കരുതാത്ത കാര്യം.
Rayan: നന്ദി പറയാൻ വാക്കുകളില്ല.
Mio: സാരമില്ല, ഇനി നിങ്ങളുടെ യാത്ര തുടങ്ങിക്കോളൂ.
Mio: അതെ, നമ്മളൊക്കെ ഒരു ഫാമിലിയല്ലേ.
Rayan & Amaya: അതെ! ❤️
വൈകുന്നേരം കോളേജിൽ നിന്ന് Mia വന്നു.
Mia: ഡാ, സൂപ്പറാ! നിനക്ക് ബുദ്ധിയില്ലെന്ന് ആരാ പറഞ്ഞത്?
Mio: ഡി, അധികം പറയണ്ടേ, എന്റെ കൈയിൽനിന്നും കിട്ടും നീ.
(അവൻ ചിരിച്ചു.)
Mia: ഹാഹാ… കൊള്ളാം, പൊളി വണ്ടി. നിന്നെ ഞാൻ സമ്മതിച്ചു.
ഇതു കണ്ടു Amaya-യും Rayan-ഉം, അച്ഛനും അമ്മയും ചെറുതായി ചിരിച്ചു.
മിയ വിഷമത്തോടെ Mio യുടെ അടുത്തേക്ക് ചെന്നു. ചേച്ചി, എത്ര കഷ്ടപ്പെട്ടു! ഒരക്ഷരം പോലും മിണ്ടാതെ എല്ലാം സഹിച്ചല്ലോ. അത് വലിയ മനസ്സാണ്, അവൾ വിതുമ്പി.
Mio അവളെ സമാധാനിപ്പിച്ചുകൊണ്ട് കെട്ടിപ്പിടിച്ചു, എടീ, കരയല്ലേ, അതൊക്കെ കഴിഞ്ഞില്ലേ. സാരമില്ല.
പിന്നീട് മിയ റയാനെയും അമായയെയും കെട്ടിപ്പിടിച്ചു. സാരമില്ല മിയ, അവർ ആശ്വസിപ്പിച്ചു.
അവൾ ശാന്തയായി, പക്ഷേ മിയയുടെ സങ്കടം കണ്ട് അച്ഛനും അമ്മയും കരഞ്ഞു. "നിങ്ങളുടെ വീഡിയോ ഞാൻ എന്നും കണ്ടുകൊണ്ടിരിക്കും," അവൾ അവരോടു പറഞ്ഞു.
അവരുടെ കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ ഓർമ്മിക്കാൻ അവൾ ചില സ്റ്റിക്കറുകൾ ഉണ്ടാക്കി വാനിൽ ഒട്ടിക്കാൻ...
അമായായും റയാനും ചിരിച്ചുകൊണ്ട് നിൽക്കുമ്പോൾ, സ്റ്റിക്കറുകൾ ഒട്ടിക്കുന്ന മിയയോട് Mio പറഞ്ഞു: ഡി സ്വിച്ചിൽ ഒട്ടിക്കരുത്!
അറിയാം എന്ന് മിയ മറുപടി പറഞ്ഞു.
നിങ്ങൾ എന്നെ എന്നും ഓർക്കാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത് എന്ന് മിയ അവരോടു പറഞ്ഞു.
റയാൻ പറഞ്ഞു: തീർച്ചയായും, ഇതെല്ലാം ഞങ്ങൾക്ക് ലഭിച്ച വലിയൊരു സമ്മാനമാണ്.
അമായ അത് സമ്മതിച്ചുകൊണ്ട് പറഞ്ഞു: "അതെ, വളരെ വലിയ സമ്മാനം തന്നെ.
പിന്നീട് അവർ മിയക്ക് ഒരു പുതിയ ഐഫോൺ സമ്മാനമായി നൽകി.
നിന്റെ പഴയ ഫോൺ പൊട്ടിപ്പോയല്ലോ. നിനക്ക് iPhone ഇഷ്ട്ടം അല്ലാലോ നിനക്ക് android അല്ലേ ഇഷ്ടമാണെന്ന് അറിയാം അമായ പറഞ്ഞു.
അത് കണ്ടപ്പോൾ മിയയുടെ കണ്ണുകൾ തിളങ്ങി. Wow ഇത് ഞാൻ സ്വപ്നം കണ്ട ഫോണാണ്. നിങ്ങൾ തന്നല്ലോ. ലവ് യൂ," അവൾ സന്തോഷത്തോടെ പറഞ്ഞു.
അവൾ ഇരുവരെയും കെട്ടിപ്പിടിച്ചു.
പിന്നീട് എല്ലാവരും ഒരു വാക്ക് കൊടുത്തു – Rayan-നും Amaya-യും ഇല്ലാത്തപ്പോൾ Mia-യും Mio-യും വഴക്കിടില്ലെന്ന്.
Mia-യും Mio-യും: സത്യം!
അപ്പോൾ കാറ്റിൽ കാപ്പിയുടെ മണം അത് അകത്തു നിന്ന് ആണ്
അപ്പോൾ തന്നെ അമ്മ വിളിച്ചു:
അമ്മ: വാ, കാപ്പി തയ്യാറാക്കി.
Mia: (വയറിൽ പിടിച്ച് ചിരിച്ച്) വാവാ, ഇന്ന് ഞാൻ പൊളിക്കും. വയർ പാടുകയാണ്!
എല്ലാവരും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
നാളെ ആണ് Rayan-ഉം Amaya-യും യാത്ര തുടങ്ങാൻ പോകുന്നത്.

0 Comments