"ഇത് മന്ദാരത്തിന്റെ ഒരു ചെറിയ സ്കെച്ച് മാത്രമാണ്, കൂടുതൽ ഡീറ്റെയിൽസ് പിന്നീട് ചേർക്കുന്നതായിരിക്കും. ഇപ്പോൾ ജസ്റ്റ് ഒരു Screenshot ആയിട്ടാണ് ഷെയർ ചെയ്യുന്നത്. ഇതിൽ ചെറിയ തെറ്റുകൾ ഉണ്ടായേക്കാം, പക്ഷേ അത് പ്രശ്നമല്ല 😁. മനസ്സിൽ തോന്നുന്ന ഐഡിയകൾ അപ്പപ്പോൾ തന്നെ വരച്ചു നോക്കുന്നതാണ് എന്റെ രീതി. മൗസ് ഉപയോഗിച്ചാണ് ഇത് വരച്ചത്. 🖱️✨"
Working ➡️ Work in Progressക്ലിക്ക് image











0 Comments